തെലുങ്കാനയിലെ ‘ഓപ്പറേഷന്‍ ലോട്ടസ്’ ആരോപണം; ബി.ജെ.പി നേതാവിനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ ലുക്കൗട്ട് നോട്ടീസ്

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് തെലങ്കാന പോലീസിന് മറുപടി നല്‍കിയിരുന്നു.

0 Comments

ട്രാഫിക് നിയമം തെറ്റിച്ച അല്ലു അർജുന് പിഴ ചുമത്തി പൊലീസ്

താരത്തിൻ്റെ എസ്യുവിയിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ. 2012 സുപ്രീം കോടതി വിധിപ്രകാരം വാഹനങ്ങളിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്.

0 Comments

കൊവിഡിനെതിരായ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി അംഗത്തിന് കൊവിഡ്; തെലങ്കാനയില്‍ സംഭവിച്ചത്

ഈ സമിതിയോടാണ് മികച്ച രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

0 Comments