തമിഴ്നാട്ടിൽ 4 എ.ടി.എമ്മുകളിൽ നിന്നായി ഒരേസമയം കവർച്ച; മോഷണം നടത്തിയത് ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ച് ; 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു

കൊള്ളയ്ക്ക് ശേഷം എ.ടി.എം മെഷീനും സി.സി.ടി.വി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്.

0 Comments

അജിത്ത് നായകനായ തുനിവിലെ രംഗം അനുകരിച്ച് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ഇയാൾ ബാങ്കിലെ ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടു. ഇതിനിടെ കുതറി പുറത്തിറങ്ങിയ ഒരു ജീവനക്കാരൻ നാട്ടുകാരെ വിവരമറിയിച്ചു.

0 Comments

തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തിന് മുന്നിൽ മലയാളി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു; 5 പേർ പിടിയിൽ

വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

0 Comments

സര്‍ക്കാര്‍ എഴുതികൊടുത്തതല്ല ഗവര്‍ണര്‍ വായിച്ചതെന്ന് എം.കെ. സ്റ്റാലിന്‍; നയപ്രഖ്യാപന പ്രസംഗത്തിനിടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍; നടന്നത് നാടകീയ സംഭവങ്ങൾ

തമിഴ്‌നാടിനേക്കാള്‍ നല്ലത് തമിഴകമാണെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ സഭ ചേര്‍ന്നത് മുതല്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

0 Comments

മാറുന്ന തമിഴ്‌നാട് രാഷ്ട്രീയം; ഉദയനിധി സ്റ്റാലിന് ഇനി പുതിയ റോള്‍; കായിക മന്ത്രിയായി സത്യപ്രതിജ്ഞചെയ്തു

ഉദയനിധി കൂടി മന്ത്രിസഭയില്‍ എത്തുന്നതോടെ തമിഴ്‌നാട് മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയരും.

0 Comments

സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനങ്ങളില്‍ ഇടപെടുന്ന ഗവര്‍ണര്‍മാര്‍ക്കുള്ള പാഠമാണ് സുപ്രീം കോടതിയുടെ വിധി; തമിഴ്‌നാട് ഗവർണർക്കെതിരെ കമൽ ഹാസൻ

നിയുക്ത സ്ഥാനങ്ങളിലുള്ളവര്‍ സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനങ്ങളില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0 Comments

തമിഴ്‌നാട്ടിൽ സ്റ്റാലിന്‍ വീണ്ടും ഡി.എം.കെ തലപ്പത്ത്; കനിമൊഴിക്ക് പുതിയ പദവി; ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ ഇങ്ങിനെ

കരുണാനിധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്.

0 Comments

സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര കലാപത്തിലും തകർന്ന് ശ്രീലങ്ക; ഇന്ത്യയിലേക്കുള്ള ജനങ്ങളുടെ പലായനം തുടരുന്നു

ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് അരിയും ഇന്ധനവും അവശ്യവസ്തുക്കളും ഇന്ത്യ എത്തിച്ചു നല്‍കിയിരുന്നു.

0 Comments

നിങ്ങൾക്ക് ഒരു തമിഴ് പെണ്‍കുട്ടിയെ വിവാഹം ചെയ്തു തരാം; ജോഡോ യാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധിയോട് തമിഴ്‌നാട്ടിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ

ശനിയാഴ്ച ഉച്ച തിരിഞ്ഞ് കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്ത് തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുമായി സംസാരിക്കവെയാണ് സംഭവം.

0 Comments

വിവാഹവേദിയിൽ താലിമാല തട്ടിപ്പറിച്ച് വധുവിനെ അണിയിക്കാന്‍ കാമുകൻ്റെ ശ്രമം; വിവാഹം മുടങ്ങി

താലി തട്ടിപ്പറിച്ച യുവാവ് വധുവിൻ്റെ കാമുകനാണെന്നും ഇയാളും യുവതിയും പ്രണയത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.

0 Comments