ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാമത്

കാസറഗോഡ്: ജീവിത ശൈലീ രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ശൈലീ സർവ്വേയിൽ ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.…

0 Comments

വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു; സാധ്യത വിലയിരുത്താൻ വോട്ടർമാർക്കിടയിൽ സർവേ തുടങ്ങി ആരാധകർ

തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് വിജയ്‌യുടെ പേരിലുള്ള സർവേ എന്നത് ശ്രദ്ധേയമാണ്.

0 Comments

രാജ്യത്തെ 95% ആളുകൾക്കും ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളം ലഭ്യമാണ്: കേന്ദ്ര സർക്കാർ റിപ്പോർട്ട്

ഗ്രാമപ്രദേശങ്ങളിലെ 78.7 ശതമാനം കുടുംബങ്ങളും നഗരപ്രദേശങ്ങളിൽ 97.1 ശതമാനവും ഭൂരിഭാഗം കുടുംബാംഗങ്ങൾക്കും കക്കൂസ് സൗകര്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.

0 Comments

ഭൂജല സമ്പത്തിൻ്റെ വിവര ശേഖരണം; കാസർകോട് ജില്ലയിലെ 60 വാര്‍ഡുകളില്‍ വെല്‍ സെന്‍സസ് പൂര്‍ത്തീകരിച്ചു

ജില്ലയില്‍ 11 സൂപ്പര്‍ വൈസര്‍മാരും 125 എന്യൂമറേറ്റര്‍മാരും സെന്‍സസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

0 Comments

സുസ്ഥിര വികസനം ലക്ഷ്യം; കൊറഗ-മലവേട്ടുവ സമുദായത്തെക്കുറിച്ച് കിലെ പഠനം നടത്തുന്നു

1200 ആള്‍ക്കാരിലാണ് സര്‍വേ നടത്തുന്നത്. ഇരുസമുദായങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 20 യുവതീ യുവാക്കളെ ഉപയോഗപ്പെടുത്തിയാണ് സര്‍വ്വേ.

0 Comments

കേരളത്തിൻ്റെ തകർച്ചയാണ് ചിലരുടെ ലക്ഷ്യം; രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സർവ്വേ നടക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രത്തെ അനുകരിക്കാനാണ് മറ്റ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നടപടിയാണ് കേരളം സ്വീകരിച്ചത്.

0 Comments

നടക്കുന്നത് മുഖ്യമന്ത്രിയുടെ മർക്കടമുഷ്ടി; കെ റെയിൽ സാമൂഹിക ആഘാതപഠനം നടത്തുന്നതിന് കല്ലിടേണ്ട ആവശ്യമില്ല: ഇ. ശ്രീധരൻ

എൻ്റെ അഭിപ്രായത്തിൽ അത് കോടതിയലക്ഷ്യമാണ്. ചെയ്യാൻ പാടില്ലാത്തതാണ്. പദ്ധതിയെ ആര് എതിർത്താലും അതിനെ സ്വാഗതം ചെയ്യും.

0 Comments

ഇപ്പോള്‍ നടക്കുന്ന സര്‍വെയുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല; സര്‍വെയ്ക്ക് അധികാരമുണ്ടെന്ന് കരുതി എന്തെങ്കിലും ചെയ്യാമോ; സിൽവർ ലൈനിൽ സർക്കാരിനെതിരെ ഹൈക്കോടതി

നിയമപരമല്ലാത്ത സര്‍വെയോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമപരമല്ലാത്ത സര്‍വെ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

0 Comments

2930 അതിദരിദ്രര്‍; അതിദാരിദ്ര്യ നിര്‍ണയപ്രക്രിയ കാസര്‍കോട് ജില്ലയില്‍ പൂര്‍ത്തിയായി; ഏറ്റവും കൂടുതൽ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തില്‍

അതിദരിദ്രരായി കണ്ടെത്തിയവരുടെ പൂര്‍ണവിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സോഫ്റ്റ്വെയറില്‍ അപ്‌ഡേറ്റ് ചെയ്തു.

0 Comments

അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ പൂര്‍ത്തിയാക്കി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി അംഗങ്ങള്‍, കില റിസോഴ്സ് പേഴ്സണ്‍ കെ. എം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

0 Comments