സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിൻ്റെ വിശ്വ വജ്ര ഡയമണ്ട് എക്സിബിഷൻ കാസർകോട് ഷോറൂമിൽ ആരംഭിച്ചു

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് & പൊൾകി എക്സിബിഷൻ വിശ്വ വജ്രയുടെ പതിനൊന്നാമത് എഡിഷൻ കാസർകോട് സുൽത്താൻ ഗോൾഡ് ഷോറൂമിൽ ജനുവരി 20 ന് ആരംഭിച്ചു.

0 Comments

മുപ്പതാം വാർഷികത്തിൻ്റെ ഭാഗം; പി.എച്ച്.സി മംഗല്പാടിക്ക് ഡയലിസിസ് മെഷീൻ നൽകുമെന്ന് സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒട്ടനവധി നൂതന ജ്വല്ലറി ഡിസൈനുകളാണ് ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

0 Comments

സുൽത്താൻ ഡയമണ്ട് ആൻഡ് ഗോൾഡ്; മുപ്പതാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി

വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒട്ടനവധി നൂതന ജ്വല്ലറി ഡിസൈനുകളാണ് ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ളത്.

0 Comments

സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ വിശ്വവജ്രായുടെ പത്താം പതിപ്പ് ആരംഭിച്ചു

ഡയമണ്ട് ഗ്രേഡിംഗ് മെഷീനുകൾ ഉപയോഗിച്ച് മുംബൈയിൽ നിന്നുള്ള ഡയമണ്ട് വിദഗ്‌ദ്ധർ ഡയമണ്ട്‌സിനെക്കുറിച്ചുള്ള സവിശേഷമായ തത്സമയ പരിശീലനവും എക്‌സിബിഷൻ ഉപഭോക്താക്കൾക്ക് നൽകും.

0 Comments

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് ആൻഡ് പോൾക്കി ഡയമണ്ട് എക്സിബിഷൻ; വിശ്വവജ്രായുടെ പത്താം പതിപ്പ് സുൽത്താൻ ഡയമണ്ട്‌സ് ആൻഡ് ഗോൾഡ് കാസർകോട് ഷോറൂമിൽ വെള്ളിയാഴ്ച ആരംഭിക്കുന്നു

ഷോ ഉദ്ഘാടനം ജനുവരി 21-ന് വൈകുന്നേരം 4 മണിക്ക് അഞ്ജും അരോമാറ്റിക്‌സ് ആൻഡ് ബിൽഡർസ് മാനേജിംഗ് ഡയറക്ടർ പി. ബി അച്ചു നായമാർമൂല നിർവഹിക്കും.

0 Comments

സുൽത്താൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും വജ്രാഭരണങ്ങൾ തട്ടിയെടുത്ത കേസ്; ഒന്നാം പ്രതി അറസ്റ്റിൽ

കാസർകോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കാസർകോട് കോടതിയിൽ ഹാജരാക്കും.

0 Comments