ഡോണൾഡ് ട്രംപിന്റെ പ്രസിഡന്റ് കാലം പുസ്തകമാക്കാൻ മരുമകൻ
ട്രംപിന്റെ തീരുമാനങ്ങളിലേറെയും സ്വാധീനിച്ച വ്യക്തിയാണ് കുഷ്നർ. അബ്രഹാം അക്കോഡ്സ്, ക്രിമിനൽ ജസ്റ്റീസ് പരിഷ്കാരങ്ങൾ പോലുള്ള നടപടികൾക്കു പിന്നിൽ അദ്ദേഹമായിരുന്നു.
0 Comments
16/06/2021