സോഷ്യൽ മീഡിയയിൽ കാക്കി നിക്കർ കത്തിക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ്; പിൻവലിക്കണമെന്ന് ബി.ജെ.പി; വിവാദം
ഇന്ത്യാ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയം ഇല്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി
ഇന്ത്യാ വിരുദ്ധരെ കാണാൻ ഇഷ്ടം പോലെ സമയം ഉള്ള രാഹുലിന്, സ്വാതന്ത്ര്യ സമര സേനാനികളെ കാണാൻ സമയം ഇല്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി
നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല, നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിൻ്റെ പരിധിയില്‍ വരും' കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
നവമാധ്യമങ്ങളിലൂടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ചവർക്കെതിരെയും കേസ് എടുക്കുമെന്നാണ് അറിയുന്നത്.
കേരളത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പോലും പരസ്യമായി വധ ഭീഷണി മുഴക്കുന്നുവെന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍
നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പിന്നീട് പണം ആവശ്യപ്പെടുക.
സമൂഹമാധ്യമങ്ങളിലൂടെ പരിചയമുള്ളവരുമായുള്ള ബന്ധം നിലനിര്‍ത്തിയില്ലെങ്കില്‍ 'ജീവിതം' നഷ്ടപ്പെടുമെന്ന ഭയമുള്ളവര്‍ സോഷ്യല്‍ മീഡിയ അഡിക്റ്റാണ്.
സാമുദായിക സൗഹാർദം പ്രകടിപ്പിക്കുന്നതിനും ശരിയായ മാതൃക കാട്ടുന്നതിനും ഇന്ത്യൻ സൈന്യത്തെ ട്വിറ്ററിൽ പലരും പ്രശംസിച്ചു.
ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്‍റെ മുഖവും ചേർത്ത് വച്ച്, ‘ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ’ എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്.
ഉദ്യോഗസ്ഥര്‍ കുറച്ചുകൂടി പുരോഗമനപരമായി ചിന്തിക്കണമെന്നും ഈ തീരുമാനത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു