അതിവേഗ പാതയില്‍ ഒരു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം; സര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്തു കൊടുക്കുമെന്ന് ഇ.ശ്രീധരന്
കെ- റെയില്‍ പദ്ധതിപ്രകാരം ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനാവില്ല
കെ- റെയില്‍ പദ്ധതിപ്രകാരം ദേശീയ റെയില്‍ പാതയുമായി ബന്ധിപ്പിക്കാനാവില്ല
റെയില്‍വേ മന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയിലും പ്രതീക്ഷ നല്കി
പാളങ്ങളുടെ വളവുകൾ നികത്തി ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം ഏർപ്പെടുത്തണമെന്നതാണ് ഞങ്ങളുടെ രണ്ടാമത്തെ ആവശ്യം.
ആദ്യാവസാനം മാറ്റങ്ങൾ വരുത്തി പുതിയ പദ്ധതി രൂകപീകരിച്ചാൽ അതിന് അനുമതി ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയില്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിൻ്റെ അനുമതി കിട്ടില്ലെന്ന് ഉറപ്പായതോടെയുള്ള തന്ത്രപരമായ പ്രഖ്യാപനമാണ് ഇപ്പോഴുണ്ടായതെന്നും മുരളീധരന്
സര്‍വേയുടെ പേരില്‍ റെയില്‍വേ ഭൂമിയില്‍ കല്ലിടരുതെന്ന് രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു.
സി.പി.ഐ.എം-കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികളുടെ കള്ളക്കളിയാണ് സംസ്ഥാനത്തും രാജ്യത്തും നടക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.
ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ പറയൂ. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും. നമുക്ക് വേണ്ടിയെന്നല്ല നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതികള്‍.
നിയമപരമല്ലാത്ത സര്‍വെയോട് യോജിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി നിയമപരമല്ലാത്ത സര്‍വെ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.