വയനാട് കല്‍പ്പറ്റയിൽ നിന്നും കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ടു; നാല് മരണം, ഒരാളെ രക്ഷപെടുത്തി..
കോഴിക്കോട്: അവധി ദിവസമായ ഞായറാഴ്ച കോഴിക്കോട്ടേക്ക് ടൂര്‍ വന്ന സംഘം കടലിൽ തിരയിൽപെട്ട് അപകടം. നാല് മരണം. ഒരാളെ രക്ഷപെടുത്തി. പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട്…