‘സ്നേഹം ഈ മുടിയിഴകളിലുണ്ട്’; പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഗായിക സയനോര; മനോഹരമെന്ന് ആരാധകർ
മുടി മാത്രമല്ല ഉടുപ്പും സ്റ്റെൽ ആയിട്ടുണ്ടെന്ന് ചിലർ കുറിച്ചു. ഇപ്പോൾ ചെത്ത് സ്റ്റെലിൽ ആണല്ലോ എന്നാണ് ഒരാൾ ചോദിച്ചത്. സയനോര വല്ലാത്തൊരു പ്രചോദനമാണെന്ന് കുറിച്ച വർഷയ്ക്ക് മറുപടി നൽകാനും താരം സമയം കണ്ടെത്തി.
0 Comments
10/10/2021