ആര്‍.എസ്.എസിൻ്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട്; മോഹന്‍ ഭഗവത് അടക്കമുള്ള പ്രമുഖർ പങ്കടുക്കും
പാലക്കാട്: ആര്‍.എസ്.എസിൻ്റെ ഏകോപന യോഗമായ അഖില ഭാരതീയ സമന്വയ ബൈഠക് നാളെ മുതല്‍ പാലക്കാട് വച്ച് നടക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍…