ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ ; മാര്‍പ്പാപ്പ സ്വീകരിച്ചു; ഇനി ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും

രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് നടപടി

0 Comments

ജീവനക്കാരോട് മോശമായി പെരുമാറിയ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവച്ചു

ബ്രിട്ടൻ്റെ വിദേശകാര്യ സെക്രട്ടറിയായും ബ്രെക്‌സിറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ച സമയത്ത് സ്റ്റാഫ് അംഗങ്ങളോട് മോശമായി പെരുമാറിയെന്ന പരാതികൾ പുറത്തുവന്നിരുന്നു.

0 Comments

അസാധാരണമായ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഒമ്പത് സർവകലാശാലകളിലെ വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടു

നിയമനം ചട്ടപ്രകരമല്ലെന്ന് ചൂണ്ടിക്കാട്ടി എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം രണ്ടു ദിവസം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

0 Comments

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തിടുക്കപ്പെട്ട് അവതരിപ്പിച്ച മിനി ബജറ്റ് പാളി; അധികാരത്തിലേറി 45ആം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ലിസ് ട്രസ്

. 45 ബില്യണ്‍ പൗണ്ടിൻ്റെ വന്‍ നികുതിയിളവുകളാണ് മിനി ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടത്. പണപ്പെരുപ്പം നിയന്ത്രണാതീതമായി നില്‍ക്കുന്ന സമയത്ത് ഇതിന് ന്യായീകരണമുണ്ടായിരുന്നില്ല.

0 Comments

ശ്രീലങ്കയിൽ പ്രതിസന്ധി തുടരുന്നു; പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവെച്ചു

പ്രസിഡന്റ് ഗൊതബയ രജപക്‌സെ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കയിൽ പ്രതിഷേധം ആളിക്കത്തുകയാണ്.

0 Comments

ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാൻ; സജി ചെറിയാൻ്റെ വാർത്താ സമ്മേളനത്തിൽ നിന്ന്

അതിനാല്‍, ഞാന്‍ എൻ്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ്. എൻ്റെ രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്

0 Comments

ജനങ്ങളുടെ പ്രതിഷേധ സമരങ്ങൾ ശക്തം; ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു

ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ കഴിഞ്ഞ ദിവസവും രാജ്യത്ത് രണ്ടാം വട്ടവും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു

0 Comments

എ.കെ ശശീന്ദ്രൻ രാജിവയ്ക്കുമോ ഇല്ലയോ എന്നതിനുള്ള മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട – മാധ്യമങ്ങളോട് എ. വിജയരാഘവൻ

വിശദാംശങ്ങൾ പരിശോധിച്ചതിന് ശേഷം മറുപടി നൽകും. നമ്മുടെ മുന്നിൽ അതിന്‍റെ വിശദാംശങ്ങൾ ഇല്ല. മന്ത്രി രാജി വയ്ക്കുമോ ഇല്ലയോ എന്നുള്ളതിനുള്ള മറുപടി എന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട.

0 Comments

സഹിക്കുന്നതിനും അതിരുണ്ട്….ഒടുവില്‍ രാജി; എം. സി ജോസഫൈന് വിനയായ വിവാദങ്ങള്‍ ഇവയാണ്

ഇതാദ്യമായല്ല വനിത കമ്മീഷന്‍ അധ്യക്ഷയായിരുന്ന എം.സി ജോസഫൈന്‍ മോശം പ്രതികരണങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

0 Comments

കെ.ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലല്ല, മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോള്‍: രമേശ്‌ ചെന്നിത്തല

ധാർമിക ഉണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീൽ രാജിവയ്ക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.

0 Comments