അഞ്ഞൂറിൻ്റെ നോട്ടുകള്‍ പിന്‍വലിച്ച്‌ ആയിരത്തിൻ്റെ നോട്ടുകള്‍ വീണ്ടും കൊണ്ടു വരുമെന്നത് ഊഹാപോഹങ്ങള്‍; വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

അമ്പത് ശതമാനത്തോളം രണ്ടായിരം രൂപ നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തി

0 Comments

റിസർവ് ബാങ്ക് ഇന്ത്യ ഈ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു; നിങ്ങൾ കൈയിലുള്ളവ എന്ത് ചെയ്യണം?

ഇത്തരം നാണയങ്ങളെല്ലാം ആർ.ബി.ഐ തിരിച്ചെടുക്കും.ഇതിനർത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിർമിക്കില്ല എന്നാണ്.

0 Comments

ഇന്ത്യയിലെ ഏറ്റവും മൂല്യം കൂടിയ കറന്‍സിയായ 2000 രൂപ നോട്ടിന്‍റെ വിതരണം നിര്‍ത്തി റിസര്‍വ് ബാങ്ക്

രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സിയുടെ വിതരണം 2019 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

0 Comments

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ കമ്പനികള്‍ എ.ടി.എം. ‘പിന്‍’ ചോദിക്കാന്‍ പാടില്ല; പകരം ഒ.ടി.പി നിര്‍ബന്ധമാക്കി; തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ നടപടികളുമായി റിസര്‍വ് ബാങ്ക്

പേമെന്റ് ഗേറ്റ്വേ കമ്പനികള്‍ക്കോ ഹാക്കര്‍മാര്‍ക്കോ ഇടപാടുകാരുടെ എ.ടി.എം. ‘പിന്‍’ ലഭിക്കാനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

0 Comments