സ്‌കൂള്‍ തുറക്കുമ്പോള്‍ വേണം കരുതലും ജാഗ്രതയും; അറിഞ്ഞിരിക്കാം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍

മാസ്‌ക് ധാരണം, സാനിറ്റൈസര്‍ ഉപയോഗം, കൈകഴുകല്‍ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ച അനുവദിക്കാന്‍ പാടില്ല.

0 Comments

കേരളം കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദ്ദേശം പുതുക്കി; പുതിയ നിര്‍ദ്ദേശങ്ങള്‍ അറിയാം

ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഇറക്കിയ കോവിഡ് പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുബന്ധമായാണ് ചിലത് കൂട്ടിച്ചേര്‍ത്ത് പുതുക്കിയത്.

0 Comments

കോവിഡ് : കള്ളാര്‍ പഞ്ചായത്തില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങിനെ

പൊതുസ്ഥലങ്ങളിലും മറ്റും ആള്‍ക്കാര്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ നിയമനടപടികള്‍ സ്വീകരിക്കും.

0 Comments

കോവിഡ് : നിയന്ത്രണം കർശനമാക്കി ബാങ്കുകൾ; അക്കൗണ്ട് നമ്പരിന്‍റെ അവസാന അക്കം അനുസരിച്ച് സമയക്രമീകരണം; കൂടുതല്‍ അറിയാം

0,1,2,3 എന്നീ അക്കങ്ങളിൽ അക്കൗണ്ടുകൾ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 മണിവരെയാണ് സന്ദർശന സമയം.

0 Comments

മ്യൂസിയങ്ങളും തിയറ്ററുകളും തുറന്നു; രാത്രി 11 മുതല്‍ 6 വരെയുള്ള യാത്രാ നിയന്ത്രണം നീക്കി; ദുബായ് വീണ്ടും സജീവമാകുന്നു

മെട്രോ സര്‍വീസും പഴയതുപോലെയായി. മാര്‍ച്ച് 26 മുതലുളള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ബീച്ചുകളും ക്ലബുകളും സജീവമായി. വിപണിയും ഉണര്‍ന്നുവെങ്കിലുംസുരക്ഷാ മുന്‍കരുതലിലാണ് ഇപ്പോഴും നഗരം.

0 Comments

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടുന്നു; തലസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കർശന നിയന്ത്രണങ്ങള്‍; എന്തൊക്കെ എന്നറിയാം

ആള്‍കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭ ജീവനക്കാരും പോലീസും ചാല, പാളയം മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

0 Comments

കർശന നിയന്ത്രണങ്ങളുമായി കാസർകോട്: ആര്‍ക്കൊക്കെ ജില്ലയ്ക്ക് പുറത്തേക്ക് യാത്ര ചെയ്യാം ? ആര്‍ക്കൊക്ക ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യാം? പാസ്/ പെര്‍മിറ്റ് അനുവദിക്കുന്നതെങ്ങനെ?; കൂടുതൽ അറിയാം

ബന്ധപ്പെട്ട ഇന്‍സിഡന്റ് കമാന്‍ഡര്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അടിസ്ഥാനത്തില്‍ അപേക്ഷയില്‍ പാസ് / പെര്‍മിറ്റ് അനുവദിക്കും.

0 Comments