തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തിന് മുന്നിൽ മലയാളി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു; 5 പേർ പിടിയിൽ

വീട്ടിൽ തിരിച്ചെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

0 Comments

മദ്യലഹരിയിലായ മോഡലിനെ കൊച്ചിയിൽ മൂന്ന് യുവാക്കൾ ചേർന്ന് കാറിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തു

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ഇന്ന് ഇക്കാര്യം അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

0 Comments

കോഴിക്കോട്ട് യു.പി സ്വദേശിനിയായ 16കാരിയെ ബലാത്സംഗം ചെയ്ത് പ്ലാറ്റ്‌ഫോമില്‍ തള്ളിയ സംഭവം ; നാലുപേര്‍ പിടിയില്‍

കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയില്‍വേ പോലീസ് പറയുന്നത്.

0 Comments

തൃശ്ശൂരിൽ പ്ലസ്ടു വിദ്യാർഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ പിതാവിൻ്റെ സുഹൃത്തുക്കൾ

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൗൺസിലിങ്ങിന് വിധേയ ആക്കുകയായിരുന്നു.

0 Comments

മയക്കുമരുന്ന് അടങ്ങിയ പാനീയം നൽകി സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡൽഹിയിൽ 4 പേർ അറസ്റ്റിൽ

സ്പായുടെ മാനേജർ തന്നെ ഒരു ഇടപാടുകാരനെ പരിചയപ്പെടുത്തുകയും തുടർന്ന് മയക്കുമരുന്ന് അടങ്ങിയ പാനീയം കുടിക്കാൻ നൽകുകയും ചെയ്തുവെന്ന് പെൺകുട്ടി പറയുന്നു

0 Comments

ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന മകളെ പീഡിപ്പിച്ച്‌ ​ഗര്‍ഭിണിയാക്കി; പിതാവിനെ 106 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച്‌ കോടതി

2017ല്‍ കാട്ടാക്കട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നെയ്യാറ്റിന്‍കര പോക്സോ കേസുകള്‍ക്കായുള്ള പ്രത്യേക ഫാസ്റ്റ്ട്രാക്ക് കോടതി ശിക്ഷിച്ചത്.

0 Comments

പത്തനംതിട്ടയിൽ 16 കാരിയെ പീഡിപ്പിച്ച 17കാരന്‍ അറസ്റ്റില്‍; ഇരുവരും ഒരേ സ്‌കൂളില്‍ പഠിച്ചവർ

പിതാവിനെ കണ്ട യുവാവ് മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടി പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിതാവ് തടഞ്ഞു.

0 Comments

വർക്കലയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ബന്ധുവായ 45കാരൻ അറസ്റ്റില്‍

കൂലിപ്പണിക്ക് പോകുന്ന ഇയാള്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങള്‍ നല്‍കിയാണ് സ്വന്തം വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്.

0 Comments

മൈസൂരിൽ 19 കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി; സഹപാഠിയായ കാസർകോട് സ്വദേശി അറസ്റ്റിൽ

ഷിനോജ് ​തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങിയതോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്.

0 Comments

കൊച്ചിയിൽ യുവതിയെ ഫ്‌ളാറ്റിൽ തടവിലാക്കി പീഡനം: പ്രതി മാർട്ടിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു

എറണാകുളം മറൈൻഡ്രൈവിലെ ഫ്‌ളാറ്റിലാണ് കണ്ണൂർ സ്വദേശിനിയായ 27കാരിയെ 22 ദിവസം തടങ്കലിൽ വെച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത്.

0 Comments