നവംബര്‍ 14ന് ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിക്കും
കാസർഗോഡ്: ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ സംവിധാനവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാ ശിശുക്ഷേമ സമിതി നവംബര്‍ 14ന് ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിക്കും. വിദ്യാനഗര്‍…