സ്വാമി വിവേകാനന്ദൻ്റെ പേരില്‍ സംസ്ഥാന സര്‍ക്കാർ ഏർപ്പെടുത്തിയ യുവ പ്രതിഭാ പുരസ്‌കാരം മുഹമ്മദ് ഹിസാമുദ്ദീനും പി. വി ഷാജി കുമാറിനും

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌ക്കാരവും ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്

0 Comments