കാട്ടാന പ്രതിരോധം: ആനമതില്‍ സര്‍വേക്ക് പുലിപ്പറമ്പില്‍ തുടക്കമായി; ഡിസംബര്‍ ആദ്യവാരം തൂക്കുവേലി നിര്‍മ്മാണം ആരംഭിക്കും

ആദ്യഘട്ടമായി മാര്‍ച്ച് മാസത്തോടെ എട്ട് കിലോമീറ്ററോളം തൂക്കു വേലി കെട്ടാന്‍ സാധിക്കുമെന്ന് ഡി.എഫ്.ഒ പി ധനേഷ് കുമാര്‍ പറഞ്ഞു.

0 Comments