അഞ്ച് മാസം; ജില്ലയിൽ നടപ്പാക്കുന്നത് 1,56,670 ച.മീറ്റർ കയർ ഭൂവസ്ത്ര വിതാന പദ്ധതികൾ
ജില്ലയിൽ കൂടുതൽ മേഖലകളിലേക്ക് കയർഭൂവസത്ര വിതാനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്താനായി ഫീൽഡ് തല സർവ്വേകൾ നടത്തും.
ജില്ലയിൽ കൂടുതൽ മേഖലകളിലേക്ക് കയർഭൂവസത്ര വിതാനം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്താനായി ഫീൽഡ് തല സർവ്വേകൾ നടത്തും.
ജില്ലയില്‍ ജലസേചനത്തിനായി ചെക്ഡാമുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികളില്‍ 13 എണ്ണം പൂര്‍ത്തിയായി.
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ ആയംകടവ് പാലം നിര്‍മ്മിച്ചത് കാസര്‍കോട് വികസന പാക്കേജിലൂടെയാണ്.
പ്രളയകാലത്തും കോവിഡ് മഹാമാരിയിലും വരുമാനവും ജീവിതവും പ്രതീക്ഷകളും നഷ്ടപ്പെട്ട ധാരാളം ആളുകള്‍ക്ക് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് വലിയ സഹായമായി മാറി.
കാസര്‍കോട് പാക്കേജിനായി 125 കോടി രൂപയാണ് ഈ വര്‍ഷം നീക്കിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 35 കോടിയോളം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
ആറു മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് പൂരക പോഷകാഹാരം നല്‍കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പദ്ധതിയാണ് കുഞ്ഞൂണ്.
14 പദ്ധതികളുടെ ഉദ്ഘാടനവും 31 പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവുമടക്കം ആകെ 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് യാഥാര്‍ഥ്യമാകുന്നത്.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ അഞ്ച് വ്യത്യസ്ത പാക്കേജ് കൂടി തയ്യാറാക്കിയിരുന്നു.
അര്‍ഹരായവരെയെല്ലാം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചത്.
ചെലവുചുരുക്കലിന്‍റെ ഭാഗമായി പുതിയ പദ്ധതികളുടെ അപേക്ഷകള്‍ അയക്കുന്നത് നിര്‍ത്തിവെയ്ക്കാന്‍ മറ്റു മന്ത്രാലയങ്ങളോട് ധനമന്ത്രാലയം നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.