അതിർത്തി കടന്ന് എത്തിയാൽ ഒരു ഡസൻ മുട്ടക്ക് 8 ഡോളർ വരെ; കോഴിമുട്ട വില കുതിച്ചുയരുന്നു; കള്ളകടത്തു നടത്തുന്നത് ശിക്ഷാർഹം
അതേ സമയം മെക്‌സിക്കോയിൽ നിന്നും അതിർത്തി കടത്തി നിയമവിരുദ്ധമായി മുട്ട കൊണ്ടു വരുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വെളിപ്പെടുത്തി.