ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് 152.80 പൊലീസുകാര്‍; മുന്നില്‍ നാഗാലാന്‍ഡ്, പിന്നില്‍ ബിഹാര്‍

196.23 ആണ് അനുവദനീയമായ അനുപാതം. 2013 ല്‍ ഒരു ലക്ഷം ജനങ്ങള്‍ക്ക് ശരാശരി 138 പൊലീസുകാരാണ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്.

0 Comments

കൃത്യമായ കണക്കുകൾ ഇതുവരെ ലഭ്യമല്ല; പെരുകുന്ന ജനസംഖ്യയിൽ പകച്ച് ഇന്ത്യ

ഏറ്റവും പുതിയ സെന്‍സസ് ഡാറ്റയുടെ അഭാവത്തില്‍ ഒരു പതിറ്റാണ്ട് പഴക്കമുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് ഏകദേശ കണക്കുകള്‍.

0 Comments

രാജ്യത്തെ ജനസംഖ്യയിൽ ഒരു പ്രത്യേക വിഭാഗം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കും; അത്തരം സാഹചര്യം ഉണ്ടാകരുതെന്ന് യോ​ഗി ആദിത്യനാഥ്

ഒരു വിഭാ​ഗത്തിൻ്റെ മാത്രം ജനസംഖ്യാ വർധനവ് മതപരമായ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയായി മാറും.

0 Comments

2023 ൽ ചൈനയെ മറികടക്കും; ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്ന് യു.എന്‍ റിപ്പോർട്ട്

നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും നമ്മുടെ പൊതു മാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതി വിലയിരുത്താനുമുള്ള അവസരമാണിത്

0 Comments

ജനസംഖ്യാപരമായ പ്രതിസന്ധിയിൽ ചൈന; നികുതിയിളവുകള്‍, ഭവന വായ്പാ സഹായങ്ങള്‍; കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

ജനനനിരക്ക് കുറയുന്നത് തുടര്‍ന്നാല്‍ യുവജനങ്ങളുടെ എണ്ണം കുറയുകയും ഇത് വരും വര്‍ഷങ്ങളില്‍ ചൈനയിലെ തൊഴില്‍ മേഖലയെ കാര്യമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍

0 Comments

ഇനിമുതല്‍ മൂന്ന് കുട്ടികള്‍ വരെയാകാം; പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം പാസാക്കി ചൈന

രാജ്യത്തെ യുവജനതയുടെ സംഖ്യ ഗണ്യമായി കുറവ് വന്നത് മൂലം, 1980 മുതല്‍ തുടര്‍ന്ന് വന്നിരുന്ന ഒറ്റക്കുട്ടി നയം 2016ല്‍ ചൈന ഉപേക്ഷിച്ചിരുന്നു.

0 Comments

ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തില്‍ അധികം പേരും കോവിഡ് ബാധിതരെന്ന് പഠനം

ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുകളില്‍ വലിയൊരു വിഭാഗത്തിനും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

0 Comments