റിലീസ് ദിവസം തന്നെ നേടിയത് 21.37 കോടി രൂപ; തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗുമായി ‘പൊന്നിയിന്‍ സെല്‍വന്‍ 2’

ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയും വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനും തമ്മിലുള്ള പോരാട്ടമാണ് പി.എസ് 2വിൻ്റെ ഹൈലൈറ്റ്.

0 Comments

ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല; ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ് ‘ഹിന്ദു ‘: കമൽ ഹാസൻ

രാജ രാജ ചോളൻ്റെ കാലഘട്ടത്തിൽ ഹിന്ദു മതം എന്ന പ്രയോഗം ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമനം എന്നീ പ്രയോഗങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നത്

0 Comments

പൊന്നിയിന്‍ സെല്‍വനില്‍ ഉപയോഗിച്ച ആഭരണങ്ങള്‍ സ്വന്തമാക്കാം; മാണിക്യവും മരതകവും പതിച്ച സ്വര്‍ണാഭരണങ്ങള്‍,​ ഹൈദരാബാദ് നിസാമിന് വേണ്ടി ആഭരണങ്ങള്‍ ഒരുക്കിയവര്‍ നിര്‍മ്മിച്ച പണിത്തരം

ആഭരണങ്ങളില്‍ മാണിക്യം, മരതകം, മഞ്ഞ, നീലക്കല്ലുകള്‍ എന്നിവ പതിച്ചിട്ടുണ്ട്

0 Comments

സിനിമയില്‍ വിരുദ്ധ സ്വഭാവമുള്ള ക്യാരക്ടറാണ്; എന്നാൽ സെറ്റില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരുന്നു; ഐശ്വര്യയെക്കുറിച്ച് തൃഷ

ഐഷ് മാഡം, ഭാഗ്യവശാല്‍ എൻ്റെ ഷൂട്ടിംഗിൻ്റെ ആദ്യ ദിവസം തന്നെ അവരെ കാണാനും ഇടപഴകാനും സാധിച്ചു. അവര്‍ അകത്തും പുറത്തും സുന്ദരിയാണ്

0 Comments