കേരളത്തിലെ ന്യൂ ഇയർ ആഘോഷങ്ങൾ; നിരീക്ഷണം ശക്തമാക്കാൻ പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി
നേരത്തെ സംസ്ഥാനത്ത് ഡിജെ പാർട്ടികൾ അടക്കമുള്ളവയ്ക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
0 Comments
29/12/2022