ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി
കൽപ്പറ്റ: വയനാട് ചൂരൽമല, മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമ നിരീക്ഷണം നടത്തി. ആകാശനിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍…
0 Comments
10/08/2024