പാന്‍മസാല പരസ്യം; അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് പിഴ, കമ്പനികള്‍ക്ക് കേന്ദ്രം നോട്ടീസ് അയച്ചു

വിമല്‍ പാന്‍ മസാല, കമല പസന്ദ്, പാന്‍ ബഹാര്‍ എന്നിവ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വസെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി നോട്ടീസ്

0 Comments

കാസർകോട് ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ആയിരം കിലോയോളം പാന്‍ മസാല പിടികൂടി പോലീസ്; കര്‍ണ്ണാടകയില്‍ നിന്ന് കടത്തിക്കൊണ്ട് വന്നതെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. കല്ലക്കട്ട ബാഞ്ഞാര്‍മൂലയിലെ ഒറ്റപ്പെട്ട വീട്ടിലായിരുന്നു പാന്‍മസാല ശേഖരം സൂക്ഷിച്ചിരുന്നത്.

0 Comments

ലോക്ക് ഡൌണില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഹൈടെക്ക് രീതിയില്‍ പാന്‍മസാല വില്‍പ്പന ; രണ്ട് പേര്‍ പിടിയില്‍

ഡ്രോണുകള്‍ ഉപയോഗിച്ച് പാന്‍മസാല എത്തിക്കുന്ന വീഡിയോ ടിക് ടോക്കിലും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വൈറലായതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

0 Comments