പാകിസ്ഥാൻ രൂപീകരിക്കാൻ പ്രചോദനമായി; കവി മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കാനൊരുങ്ങി ഡൽഹി സർവകലാശാല
വിസി ഉൾപ്പെടെയുള്ള അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മറ്റിയുടേതാണ് നിര്‍ദേശം.
വിസി ഉൾപ്പെടെയുള്ള അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മറ്റിയുടേതാണ് നിര്‍ദേശം.
വിവിധ സ്ഥലങ്ങളിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. 20 തിലേറെ പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പെരുന്നാൾ അടുത്തപ്പോൾ പല സാധനങ്ങൾക്കും പിന്നെയും വില കൂടി. വിലക്കയറ്റം കാരണം പെരുന്നാൾ വിപണി നിർജീവമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
സാമ്പത്തിക സ്ഥിതി താറുമാറായതോടെ ഇറക്കുമതിക്ക് കഴിയുന്നതുമില്ല. കരുതൽ ശേഖരവും ഏതാണ്ട് അവസാന ഘട്ടത്തിലാണ്.
ശിഹാബിൻ്റെ പൂർണ വിവരങ്ങൾ ആരാഞ്ഞിരുന്നെങ്കിലും ഹർജിക്കാരന് അത് സമർപ്പിക്കാൻ സാധിച്ചില്ലെന്നും കോടതി
ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലിഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്.
ഓസീസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.
ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാണ്, സ്കൂളുകളും ആരോഗ്യ സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു, ഉപജീവനമാർഗങ്ങൾ തകർന്നിരിക്കുന്നു
ഇന്ത്യയുടെ പരമോന്നതധികാരം അംഗീകരിക്കാന്‍ കഴിയാത്ത ആള് പാകിസ്ഥാനില്‍ പോകട്ടെയെന്നും അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്
കണക്കുകളിലേക്കു ഞാന്‍ പോവുകയാണെങ്കില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്ന റേറ്റ് 21 ശതമാനമാണെന്നു കാണാന്‍ സാധിക്കും.