കണ്ണൂര്‍ നുച്ചിയാട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതിയും സഹോദരപുത്രനും മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് താഹിറയും അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു.

0 Comments