കൊവിഡ്: നീലേശ്വരത്തിന് ആശ്വാസം: നീലേശ്വരം നഗരസഭയിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്
നീലേശ്വരം നഗരസഭയും താലൂക്ക് ആശുപത്രി അധികൃതരും അടിയന്തരമായി ആലോചിച്ച് തൊട്ടടുത്ത ദിവസം തന്നെ ആന്റിജന്‍ പരിശോധനയ്ക്കുള്ള സംവിധാനം നഗരസഭ താലൂക്ക് ആശുപത്രിയില്‍ ഒരുക്കുകയായിരുന്നു.