അമ്പത് വര്‍ഷം മുമ്പ് ചൊവ്വയില്‍ നാസ ജീവൻ്റെ സാന്നിധ്യം കണ്ടെത്തി; അബദ്ധത്തില്‍ അത് നശിപ്പിക്കപ്പെട്ടെന്ന് ശാസ്ത്രജ്ഞന്‍

പരീക്ഷണം ചൊവ്വയിലെ സൂക്ഷ്‌മാണുക്കളെ നശിപ്പിച്ചിരിക്കാമെന്ന്

0 Comments

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയില്‍ പാറകഷ്ണം ഇടിച്ചു; ഡാറ്റയിൽ പ്രശ്നങ്ങൾക്ക് സാധ്യത

പാറകഷ്ണം വലിയ വലിപ്പം ഇല്ലെങ്കിലും മൈക്രോമെറ്റിറോയിഡ് വരുത്തിയ കേടുപാടുകള്‍ ദൂരദര്‍ശിനി നല്‍കുന്ന ഡാറ്റയില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

0 Comments

കൃത്യമായ അളവുകളോടെ ചതുരാകൃതി; ചൊവ്വയില്‍ ‘ദുരൂഹ വാതില്‍’ കണ്ടെത്തി; അന്യഗ്രഹജീവികളുണ്ടാക്കിയതാണെന്ന് സംശയം

ചൊവ്വയിലെ ഗ്രീന്‍ഹ്യൂ പെഡിമെന്റ് എന്ന മേഖലയില്‍ നിന്ന് ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്.

0 Comments

ഭൂമിയെ ലക്ഷ്യമാക്കി ഭീമൻ ഛിന്നഗ്രഹം വരുന്നു; ഭൂമിയിൽ പതിച്ചാൽ ഉണ്ടാവുന്നത് വൻ നാശം; മുന്നറിയിപ്പുമായി നാസ

ഛിന്നഗ്രഹങ്ങൾ ബഹിരാകാശ അവശിഷ്ടങ്ങളാണ്. ഗ്രഹങ്ങളുടെ അവശിഷ്ടങ്ങൾ വിശാലമായ ബഹിരാകാശത്ത് കറങ്ങിക്കൊണ്ടിരിക്കും.

0 Comments

ബുർജ് ഖലീഫയുടെ വലിപ്പം; മണിക്കൂറിൽ 22 ആയിരം കിലോമീറ്റർ വേഗതയിൽ ഭൂമിയിലേക്ക് ഛിന്നഗ്രഹം വരുന്നു; മുന്നറിയിപ്പുമായി നാസ

ഈ ഛിന്നഗ്രഹം സമീപകാലത്ത് വരുന്ന 5 ൽ മൂന്നാമത്തേതാണ്. ഈ ഛിന്നഗ്രഹം ദുബായിലെ ബുർജ് ഖലീഫ കെട്ടിടത്തിന്‍റെ വലുപ്പമാകാമെന്ന് കണക്കാക്കപ്പെടുന്നു.

0 Comments

സമയവും ഭൗതികശാസ്ത്ര നിയമങ്ങളും പിന്നിലേക്ക് സഞ്ചരിക്കുന്ന ലോകം; ഭൂമിയോട് ചേര്‍ന്നുതന്നെ മറ്റൊരു ലോകമുണ്ടെന്ന കണ്ടെത്തളുമായി നാസ

സമാന്തര ലോകത്തിന്‍റെ സാധ്യതകൾ കണ്ടെത്തിയിരിക്കുന്നത് അൻ്റർട്ടിക് ഇംപൾസിവ് ട്രാൻസിയൻ്റ് ആൻ്റിന എന്ന പരീക്ഷണത്തിലൂടെയാണ് .

0 Comments