തദ്ദേശ തെരഞ്ഞെടുപ്പില്‍ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ട് ; മുല്ലപ്പള്ളിയുടെ നിലപാട് തള്ളി എം.എം ഹസ്സൻ

അതേസമയം വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പിൽ യാതൊരു സഹകരണവുമില്ലെന്നാണ് മുല്ലപ്പളളി രാമചന്ദ്രൻ ഇപ്പോഴും ആവർത്തിക്കുന്നത്.

0 Comments

കൈപ്പത്തി ചിഹ്നത്തിൽ കോണ്‍ഗ്രസ് വിമത സ്ഥാനാർത്ഥിയെ നിര്‍ത്തി; വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ. മുരളീധരൻ

കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ജന്മനാടായ കല്ലമല ഡിവിഷനിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തിയത്.

0 Comments

എം.സി. കമറുദ്ദീന്‍ എം.എല്‍.എയുടെ അറസ്റ്റ്: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്ന് ‌ ചെന്നിത്തല; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

നിയമം നിയമത്തിന്‍റെ വഴിക്കു പോകട്ടെയെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം പാര്‍ട്ടിക്ക് തെളിഞ്ഞ കാഴ്ചപ്പാടുണ്ടെന്നും കൂട്ടി ചേർത്തു.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് :കേരളത്തില്‍ യു.ഡി.എഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതി രഹിതമായ ഭരണമാണ്. അത് കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമേ സാധിക്കൂ.

0 Comments

സംസ്ഥാനത്തെ ആള്‍ക്കൂട്ട നിരോധനം: സർക്കാർ തീരുമാനത്തോട് യോജിക്കേണ്ടി വരും, കെ. മുരളീധരനെ തള്ളി മുല്ലപ്പള്ളി

കെ.പി.സി.സിയുടെ പ്രചാരണ വിഭാഗം ചുമതല രാജി വെച്ച മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കൾ സമരം നിർത്തിയതിൽ ഇടഞ്ഞു നിൽക്കുകയാണ്.

0 Comments

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടും എന്ന സത്യം ജലീൽ മറക്കരുത്; മുഖ്യമന്ത്രി പ്രതികരിക്കണം: മുല്ലപ്പള്ളി

പ്രോട്ടോക്കോള്‍ ഓഫീസറെ ഒഴിവാക്കിയും ചട്ടം ലംഘിച്ചും യു.എ.ഇ കോണ്‍സുലേറ്റില്‍ മന്ത്രി സ്വകാര്യ സന്ദര്‍ശനം നടത്തിയതും ദൂരുഹമാണ്.

0 Comments

പെരിയ ഇരട്ടകൊലപാതകം: സി.ബി.ഐയുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നത്; കേസ് അട്ടിമറിക്കുന്നത് സര്‍ക്കാര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്‌ലാലിനേയും മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മിന്‍റെ ഗുണ്ടകളാണ്.

0 Comments

മുല്ലപ്പള്ളിയും ആരോഗ്യവകുപ്പ് മന്ത്രിയും പിന്നെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും; കോൺഗ്രസിനുള്ളിലെ വികാരം ഇപ്പോള്‍ ഇങ്ങിനെയൊക്കെയാണ്

എന്തെങ്കിലും വിശദീകരിക്കാനോ തിരുത്താനോ ഉണ്ടെങ്കിൽ മുല്ലപ്പള്ളി തന്നെ ചെയ്യട്ടെ എന്നാണ് നേതാക്കളുടെ ഇടയിലുള്ള പൊതുവായ ധാരണ.

0 Comments

കെ. കെ ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപ പരാമർശം; പിൻവലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ മാപ്പ് പറയണം: ബൃന്ദ കാരാട്ട്

ഇത്തരത്തിലൊരാൾ കോൺ​ഗ്രസ് പാർട്ടിയുടെ കേരളത്തിലെ പ്രസിഡന്റായിരിക്കുന്നതെന്നും അപമാനകരമാണ്. കോൺ​ഗ്രസിന്‍റെ സംസ്ക്കാരം ഇതാണോയെന്നും അവർ കൂട്ടിചേർത്തു.

0 Comments

പ്രവാസികളോട് അലംഭാവം കാണിക്കുന്ന ഭരണാധികാരികള്‍ക്ക് അധികാരത്തില്‍ തുടാന്‍ യോഗ്യതയില്ല; സര്‍ക്കാരുകള്‍ കോഴിപ്പോര് നടത്തുന്നു: മുല്ലപ്പള്ളി

സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തി.

0 Comments