അത്യന്തം അപൂർവ്വഇനത്തിൽപ്പെട്ട ‘ഭീമൻആമ’യെ ഷട്ടറിൻ്റെ ഇടയിൽ ചത്ത നിലയിൽ കണ്ടെത്തി

ഭീമൻ ആമകൾ സംസ്ഥാന വനം-വന്യജീവിസംരക്ഷണപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട ജീവിയാണ്. അതുകൊണ്ടുതന്നെ ഇതിനെവേട്ടയാടുന്നതും ,ഉപദ്രവിക്കുന്നതും 7വർഷംവരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

0 Comments

മുളിയാറിൽ ജനവാസ കേന്ദ്രത്തിൽ നാടിനെമുൾമുനയിൽ നിർത്തിയ ഭീമൻ കാട്ടുപന്നിയെ വെടിവെച്ച്കൊന്നു; വെടിവെച്ചത് ഷൂട്ടർ ബി.അബ്ദുൾ ഗഫൂർ

ഒരു റൗണ്ട് വെടി വെച്ചപ്പോൾ പന്നി ഷൂട്ടർക്ക് നേരെ തിരിയുകയും അക്രമിക്കാൻ മുതിരുകയും ചെയ്തു. തന്ത്രപൂർവ്വമായ നീക്കത്തിലൂടെ, ഉടൻ വീണ്ടും വെടിവെച്ച്കീഴ്പ്പെടുത്തുകയായിരുന്നു.

0 Comments

വനം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതം; വനസംരക്ഷണo സമൂഹത്തിൻ്റെ കടമ : പി. വി മിനി

വനം ജീവൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വനത്തിനകത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർ അത് ഭാവി തലമുറയോട് ചെയ്യുന്ന കടുത്ത അനീതിയാണ്.

0 Comments

മുളിയാർ കല്ലുവളയിൽ നാട്ടിലിറങ്ങി അക്രമകാരിയായി കാട്ടുപന്നി; പ്രത്യേക ദൗത്യസംഘം വെടിവെച്ച് കൊന്നു

കാറഡുക്ക സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ എൻ.വി. സത്യൻ, ബീറ്റ് ഫോറസ്റ്റ്ഓഫീസർ രാജേഷ് .പി , വനം വകുപ്പ്ജീവനക്കാരായ ബിജിത്ത് .പി, വിജയൻ എം, സുധീഷ് കുമാർ .പി, സജീഷ് , ബേത്തൂർപാറ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

0 Comments

മുളിയാറിൽ സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ല; പ്രതിഷേധവുമായി ഭരണസമിതി

സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയർ ഇല്ലാത്തതിനാൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും നിർമ്മാണ ആവശ്യങ്ങൾക്ക് അനുമതിവേണ്ട പൊതുജനങ്ങൾ ദുരിതം അനുഭവിക്കുകയാണെന്നും ജന പ്രതിനിധികൾ ചൂണ്ടിക്കാട്ടി

0 Comments

നിവേദനം നൽകിയിട്ടും നടപടിയില്ല; സ്ഥിരം അസിസ്റ്റൻ്റ് എഞ്ചിനിയറില്ലാത്ത മുളിയാറിൽ പദ്ധതി പ്രവർത്തനങ്ങൾ അവതാളത്തിൽ: മുസ്‌ലിം ലീഗ്

സ്ഥിരം എ.ഇ.യെ നിയമിക്കാതെ ചാർജ്ജ് നൽകിയും, എംപ്ലോയ് മെൻ്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലിക നിയമനം നൽകുന്നതുംവഴി പ്രവർത്തികളൊന്നും കൃത്യമായി നടക്കാത്ത സ്ഥിതിയിലാണ്.

0 Comments

മുളിയാർ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡണ്ട് പി.കുമാരൻ നായർ നിര്യാതനായി

അട്ക്കാ അടുക്കം കൃഷ്ണൻ നായർ, മാധവി അമ്മ എന്നിവരുടെ മകനാണ്. മക്കൾ: ഉഷ, വിനോദ് കുമാർ, മീനാകുമാരി, സിനി. മരുമക്കൾ: നാരായണൻ, രാജ് മോഹൻ, കൃഷ്ണൻ, ശ്രുതി

0 Comments

കക്ഷി രാഷട്രീയത്തിന് അതീതമായ പ്രവർത്തനങ്ങൾ; മുളിയാർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് മൂല നാരായണൻ നായരെ മുളിയാർ വെൽഫെയർ സൊസൈറ്റി ആദരിച്ചു

ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ് കുഞ്ഞി അനുമോദന പ്രസംഗം നടത്തി.

0 Comments

പെണ്‍കരുത്തില്‍ മുളിയാറിലെ ബിരിയാണി മണമുള്ള നെല്‍പ്പാടങ്ങള്‍

സി.ഡി.എസ് അക്കൗണ്ടന്റ് പി.എസ്.സക്കീനയുടെ മേല്‍നോട്ടത്തില്‍ റസിയുടെ നേതൃത്വത്തിലുള്ള ജെ.എല്‍.ജി. ഗ്രൂപ്പാണ് കൃഷിയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

0 Comments