ചിത്രം പകർത്താൻ ശ്രമിച്ചു; താജ്മഹൽ കാണാനെത്തിയ വിദേശ വിനോദസഞ്ചാരിക്ക് നേരെ കുരങ്ങുകളുടെ ആക്രമണം

വിനോദസഞ്ചാരികളെ കുരങ്ങുകളിൽ നിന്ന് സംരക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് താജ്മഹലിലെ കൺസർവേഷൻ അസിസ്റ്റന്റ്

0 Comments

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു; യോഗിയ്ക്ക് പകരം വെച്ചത് പല്ല് കാണിച്ചു ചിരിക്കുന്ന കുരങ്ങിൻ്റെ ചിത്രം

രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്‍റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്

0 Comments

കോവിഡ് വാക്‌സിന്‍ പരീക്ഷണം: കുരങ്ങുകളെ ഉപയോഗിക്കാന്‍ അനുമതി നല്‍കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി; മുപ്പത് കുരങ്ങുകളെ ഉടനെ പിടികൂടും

നേരത്തെ അമേരിക്കയിലെ ദേശീയ ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടും ബ്രിട്ടണിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയും വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നു.

0 Comments