സംസ്ഥാനത്ത് ഇന്ന് 6268 പേര്‍ക്ക് കോവിഡ്; കാസർകോട് 75; സമ്പർക്കം5652; രോഗവിമുക്തി 5707; മരണങ്ങള്‍ 28

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍ പറയുന്നത് ഇവരെയാണ്; പ്രതിപക്ഷത്തിനെതിരെ മന്ത്രി എം. എം മണി

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്‍റെ പുകമറക്കുള്ളിൽ കുടുക്കിയിടാമെന്നാണ് അവർ കരുതുന്നത്.

0 Comments

പരപ്പ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ശിലയിട്ടു

കാസർകോട്: റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പരപ്പ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സിൻ്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. പരപ്പയില്‍ സൗജന്യമായി ലഭിച്ച 68 സെന്റ് സ്ഥലമാണ് ബസ്റ്റാന്റ്…

0 Comments

കേരളത്തില്‍ ഇന്ന് 1968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ – 91; സംസ്ഥാനത്താകെ ഇന്ന് 31 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

തുടര്‍ച്ചയായ വിവാദങ്ങള്‍; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് സി. പി. എമ്മിന്‍റെ മുന്നറിയിപ്പ്; ദുരൂഹ വ്യക്തികളെ ഒഴിവാക്കണം; തീരുമാനങ്ങളിൽ കൂടിയാലോചന അനിവാര്യം; വ്യക്തിസൗഹൃദങ്ങളിൽ ജാഗ്രത പാലിക്കണം

മന്ത്രിമാരുടെ ഓഫീസുകൾ കൂടുതൽ കാര്യക്ഷമമാകണം. ദുരൂഹ വ്യക്തിത്വങ്ങളെ ഓഫീസിൽ കയറ്റരുത്. സർക്കാരിന്‍റെ പ്രതിച്ഛായ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റത്തെ ആശ്രയിച്ചാണ്.

0 Comments

ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോൺഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവർ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു: മന്ത്രി എം.എം മണി

ഇപ്പോൾ എ.ഐ.സി.സിക്ക് സ്ഥിരമായി ഒരു പ്രസിഡന്റു പോലുമില്ല. ഇതിന്‍റെയെല്ലാം ചിത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‍റെ ഇന്നത്തെ സ്ഥിതി.

0 Comments

കൊറോണ കാലത്തില്‍ ദൈവങ്ങള്‍ക്കും വിശ്രമം; ആവശ്യമെങ്കില്‍ രാജ്യത്തെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടുമെന്ന് സൗദി മതകാര്യ മന്ത്രി

പകര്‍ച്ചവ്യാധികള്‍ പിടിപെട്ടവര്‍ പള്ളികളിലേക്ക് നിസ്കാരങ്ങള്‍ക്ക് പോകരുതെന്നാണ് ഇസ്‌ലാമിക പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാട്.

0 Comments

കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണം; രാഷ്ട്രപതിയോട് ആവശ്യവുമായി കോണ്‍ഗ്രസ്

അതേസമയം അക്രമം രാജ്യത്തിനു നാണക്കേടുണ്ടാക്കിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രതികരിച്ചു.

0 Comments