നാരംപാടിയിലെ മെഡിക്കൽ ക്യാമ്പിൽ വൻ ജന പങ്കാളിത്തം; കാസറഗോഡ് MLA എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു; കൂടുതൽ അറിയാം..
ബദിയടുക്ക (കാസറഗോഡ്): നാരംപാടി ബദർ ജുമാ മസ്ജിദിൻ്റെ കീഴിൽ ബദർ ചാരിറ്റി ട്രസ്റ്റും മംഗലുരുവിലെ യെനെപോയ മെഡിക്കൽ കോളേജ് ആശുപത്രിയും ചേർന്ന് നാരംപാടി മദ്റസയിൽ നടത്തിയ മെഡിക്കൽ…