കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറി; വിഷമത്തില്‍ യുവ ഡോക്ടർ അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു: കേരളത്തില്‍ ഇന്ന് ജീവനൊടുക്കിയത് രണ്ട് യുവ ഡോക്ടർമാർ
എടക്കര സ്വദേശിയായ ഒരു യുവാവുമായി രേഷ്മ അടുപ്പത്തിലായിരുന്നു. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു.