പ്രമുഖ രാഷ്‌ട്രീയ നേതാവിൻ്റെ മകനുമായി നടി ഹൻസിക വിവാഹിതയാകാനൊരുങ്ങുന്നു
നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.തമിഴ് നടൻ ചിമ്പുവുമായി നേരത്തെ ഹൻസിക പ്രണയത്തിലായിരുന്നു.
നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.തമിഴ് നടൻ ചിമ്പുവുമായി നേരത്തെ ഹൻസിക പ്രണയത്തിലായിരുന്നു.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവാവും പെണ്‍കുട്ടിയും ഈ മാസം എട്ടിനാണ് വിവാഹിതരായത്.
വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
ഇന്ത്യയിലെ തന്നെ പ്രമുഖ സ്റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയൻസിനെ അതിസുന്ദരിയാക്കിയത്. മുംബൈയിൽ നിന്നുള്ള ജോനികയാണ് ആഭരണങ്ങൾ ചെയ്തിരിക്കുന്നത്.
ആകാശിൻ്റെ അടുത്ത സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്‌സും സി.പി.എം അനുഭാവികളും വിവാഹത്തിൽ പങ്കെടുത്തിരുന്നു .
വിവാഹിതരാവാന്‍ തീരുമാനിക്കുകയും തന്ത്രപൂര്‍വം യുവാവിൻ്റെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥയ്ക്ക് നിരവധി വ്യാജ സീലുകളും രേഖകളും കണ്ടെത്താനായി
പ്രതിയായ സുശീൽ കുമാർ മൂന്നാമതും വിവാഹം കഴിച്ചിരുന്നുവെന്നും ഇതാണ് ഭാര്യ ആത്മഹത്യ ചെയ്യാനുള്ള ഏക കാരണമായതെന്നും കോടതി കണ്ടെത്തി.
ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ച്, വീട്ടിൽ വിവരം പറഞ്ഞപ്പോൾ അവളുടെ വീട്ടുകാർ അവളെ പാലക്കാട്ട് ഒരു ധ്യാനത്തിനു കൊണ്ടുപോയി.
ജോയ്സ്നയെ കാണാനില്ലെന്ന രക്ഷാകർത്താക്കളുടെ പരാതിയിൽ, പോലീസ് അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്ച താമരശ്ശേരി കോടതി മജിസ്ട്രേറ്റു മുൻപാകെ ഇവർ ഹാജരായി
ഡോക്ടർ ആണെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ഇയാൾ വക്കീൽ, ഡോക്ടർ, തുടങ്ങിയ ഉന്നത വിദ്യാഭ്യാസം ഉള്ളവരെയാണ് കബളിപ്പിച്ചു വിവാഹം കഴിച്ചത്.