വിശ്വാസ സമൂഹത്തിന് തീരാ നഷ്ട്ടം; കുറാ തങ്ങളുടെ മരണവാർത്ത കേട്ടത് ഞെട്ടലോടെ; ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ
കാസറഗോഡ്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് സാന്ത്വനവും അത്താണിയുമായിരുന്നു.
കാസറഗോഡ്, ദക്ഷിണ കന്നട, കുടക് തുടങ്ങിയ പ്രദേശങ്ങളിലെ നൂറോളം മഹല്ലുകളിൽ ഖാസിയായ തങ്ങൾ പതിനായിരങ്ങൾക്ക് സാന്ത്വനവും അത്താണിയുമായിരുന്നു.
സ്‌പെഷ്യല്‍ പ്രോസിജ്യര്‍ മാന്‍ഡേറ്റ് ഹോള്‍ഡേഴ്‌സാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്
കേന്ദ്ര സർക്കാരിൻ്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും
ആംബുലന്‍സിന് അസം റൈഫിര്‍സിള്‍സും പോലീസും ചേർന്ന് സുരക്ഷയൊരുക്കിയെങ്കിലും കുറച്ചു ദൂരെ എത്തിയപ്പോൾ രോഷാകുലരായ കലാപകാരികള്‍ സുരക്ഷ മറികടന്ന് ആംബുലന്‍സിന് തീകൊളുത്തുകയായിരുന്നു.
ഇംഫാൽ താഴ്‌വരയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മെയ്തികളും മലനിരകളിൽ സ്ഥിരതാമസമാക്കിയ കുക്കി ഗോത്രവർഗക്കാരും തമ്മിലുള്ള വംശീയ കലാപം മെയ് 3 ന് ആരംഭിച്ചു
ഇംഫാലിലെ ന്യൂ ചെക്കണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയിട്ട സംഭവങ്ങള്‍ അരങ്ങേറിയത്.
2021 ഏഷ്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 119 കിലോഗ്രാം ക്ലീന്‍ ആന്റ് ജെര്‍ക്ക് എന്ന ലോക റെക്കോര്‍ഡും മീരാബായിക്കുണ്ട്.
ഇവരെ അറസ്റ്റ് ചെയ്‌തത് തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുക , ഭരണകൂടത്തിനെതിരായ നിലപാടുകള്‍ സ്വീകരിക്കുക, തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ്.