മഞ്ചേശ്വരത്തെ സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റും; ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ബ്ലോക്ക് കാര്യാലയത്തില്‍ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് - പാര്‍ക്കിംഗ് ഏരിയ ഒരുക്കും. സ്‌കൂളുകളിലെ ടോയ്‌ലറ്റ് ബ്ലോക്കുകളെ ഭിന്നശേഷി സൗഹൃദമാക്കി മാറ്റും.

0 Comments

പിടികൂടാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റാൻ ശ്രമം; ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത കേസിൽ പ്രതി റഹിം അറസ്റ്റിൽ

കാര്‍ തട്ടിയെടുത്ത ശേഷം ഇയാള്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്. മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു

0 Comments

കാസർകോട് ജില്ലയില്‍ ഭൂഗര്‍ഭജലത്തിൻ്റെ അളവില്‍ വര്‍ധന; കൂടുതൽ വർദ്ധനവ് ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയിൽ

സ്‌കൂളുകള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലെ കിണറുകളാണ് നിരീക്ഷണത്തിനായി തിരഞ്ഞെടുക്കുന്നത്. ഈ കിണറുകളിലെ ജലനിരപ്പ് ഓരോമാസവും നിരീക്ഷിക്കും.

0 Comments

കര്‍ണാടക സര്‍ക്കാറിന്‍റെ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണം; സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ്

കേ​ര​ള​ത്തി​ല്‍​ നി​ന്ന് ക​ര്‍​ണാ​ട​ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര്‍ജി​ക​ള്‍ നേരത്തെ കേരള ഹൈ​കോ​ട​തി ത​ള്ളിയിരുന്നു.

0 Comments

നേതൃത്വത്തിന്‍റെ ബാലപാഠം നല്‍കിയ വിദ്യാലയത്തിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മഞ്ചേശ്വരം എം.എല്‍.എ

അക്ഷര മധുരം നുകരാനെത്തുന്ന പുതിയ കുട്ടികള്‍ക്ക് മുന്നില്‍ രണ്ട് പ്രാവശ്യം സ്‌കൂള്‍ ലീഡറായ ഓര്‍മ്മകള്‍ അദ്ദേഹം അയവിറക്കി. പുതിയ കുരുന്നുകളെ എം.എല്‍.എ സ്വാഗതം ചെയ്തു.

0 Comments

കേസിൽ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങി; വിജിലന്‍സ് ടീം അറസ്റ്റ് ചെയ്ത എ.എസ്.ഐക്ക് 2 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കേസ് അന്വേഷണം നടത്തിയത് അന്നത്തെ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ വി. ഉണ്ണികൃഷ്ണനും പി.ബാലകൃഷ്ണന്‍ നായരുമാണ്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.കെ ശൈലജ ഹാജരായി.

0 Comments

മഞ്ചേശ്വരം, കൊയിലാണ്ടി തുറമുഖങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; മഞ്ചേശ്വരം ഹാർബർ കമ്മീഷൻ ചെയ്യുന്നതോടെ 250 കോടി രൂപയുടെ 10000 ടൺ മത്സ്യം ലഭിക്കുന്നതിന് അവസരമുണ്ടാവും

ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ 24 മത്സ്യബന്ധന തുറമുഖങ്ങളിൽ 13 എണ്ണമാണ് പൂർണമായി പ്രവർത്തിച്ചിരുന്നത്.

0 Comments

മഴയെത്തും മുൻപേ നാടും വീടും വൃത്തിയാക്കാം; മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം സി.എച്ച്.സി പരിസരം ശുചീകരിച്ചു

മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എം. അബ്ബാസ്, മുസ്‌ലിം യൂത്ത് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താർ അധ്യക്ഷനായി. ജന: സെക്രട്ടറി ബി.എം മുസ്തഫ സ്വാഗതം പറഞ്ഞു.

0 Comments