ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ലോക്‌സഭാ സീറ്റിൽ എ.പി.അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാർത്ഥി

അതേസമയം എൽ.ഡി.എഫും യു.ഡി.എഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

0 Comments

നിലമ്പൂരിൽ പി. വി അൻവറിനെയും പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ. ടി ജലീലിനെയും പരിഗണിക്കും; സി.പി.എമ്മിന് മലപ്പുറത്തെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി

പെരിന്തൽമണ്ണയിൽ നിന്ന് സാധ്യതാപട്ടികയിലുള്ളത് കെ. പി മുസ്തഫയും എം. മുഹമ്മദ് സലീമുമാണ്. മങ്കടയിൽ നിന്ന് പട്ടികയിലുള്ളത് ടി. കെ റഷീദലിയാണ്.

0 Comments

പതിനാലുകാരിയെ ലഹരി മരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസ്; മലപ്പുറത്ത് രണ്ടു പേര്‍ അറസ്റ്റില്‍; അഞ്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മികച്ച കുടുംബ പശ്ചാത്തലമുള്ള ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലഹരി മാഫിയാ കണ്ണിയായ യുവാവ് പരിചയപ്പെട്ടത്.

0 Comments

മലപ്പുറം മമ്പാട് കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി; ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു

മാതാപിതാക്കള്‍ പതിവായി വീട്ടില്‍ നിന്ന് പുറത്ത് പോകുന്നതും പുറത്ത് പോയി ഭക്ഷണം കഴിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കുട്ടികളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു.

0 Comments

മന്ത്രവാദിയാണെന്ന് പരിചയപ്പെടുത്തല്‍; പരിചയം സ്ഥാപിച്ച്‌ സ്ത്രീകളെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുക്കും; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം പുത്തൂര്‍ പുതുപ്പള്ളി പാലക്കവളപ്പില്‍ ശിഹാബുദ്ദീനാ (37) ണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ 40 ല്‍ അധികം കേസുകളാണ് വിവിധ ജില്ലകളിലായിട്ടുള്ളത്.

0 Comments

നടന്‍ കൃഷ്ണകുമാറിന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് മലപ്പുറം സ്വദേശി; എത്തിയത് അഹാനയെ കാണാനാണെന്ന് പോലീസ്

കൃഷ്ണകുമാറും കുടുംബവും നോക്കി നില്‍ക്കെ ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്.

0 Comments

മലപ്പുറം നഗരസഭ ഓഫിസിന് മുകളിൽ ലീഗ് ‘അല്ലാഹു അക്ബർ’ ബാനർ തൂക്കിയാലുണ്ടാകുന്ന പുകിൽ എന്തായിരിക്കും; പാലക്കാട്ടെ ജയ് ശ്രീറാമും മലയാളിയുടെ സോഫ്റ്റ് ഹിന്ദുത്വയും വിമര്‍ശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ

ഹിന്ദുത്വവർഗ്ഗീയത എന്നത് എത്ര ലൈറ്റായി നമ്മൾ ഓരോരുത്തരും കാണുന്നുവെന്ന് നമുക്ക് തന്നെ ബോധ്യപ്പെടാവുന്ന ഒരു സന്ദർഭമാണിത്.

0 Comments

തെരഞ്ഞെടുപ്പ് ഫലം, സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ; മലപ്പുറം ജില്ലയില്‍ കര്‍ഫ്യൂ

വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

0 Comments

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് കരുതുന്ന അപൂര്‍വ മത്സ്യകുടുംബം മലപ്പുറത്ത്

കേരളത്തില്‍ പത്തോളം പ്രബലമായ ഭൂതല മത്സ്യങ്ങളുണ്ടെങ്കിലും ഇപ്പോള്‍ കണ്ടെത്തിയ മത്സ്യങ്ങള്‍ ഇവിടെ എങ്ങനെ എങ്ങനെ എത്തിയെന്നത് വ്യക്തമല്ല.

0 Comments