മഹിളാമോർച്ച നേതാവിൻ്റെ ആത്മഹത്യ; ബി.ജെ.പി മുൻ പ്രാദേശിക നേതാവ് അറസ്റ്റിൽ, ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നു
പ്രജീവിനെ വീഡിയോ കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
0 Comments
15/07/2022