കാസര്‍കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ റിക്കാര്‍ഡ് വേഗത്തില്‍ വൈദ്യുതി എത്തിച്ച് കെ.എസ്.ഇ.ബി
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ളയുടെ നിര്‍ദ്ദേശപ്രകാരം 160 കെവി ട്രാന്‍സ്ഫോമര്‍ ആണ് സ്ഥാപിച്ചത്.
0 Comments
29/03/2020