കൊറോണ പ്രതിരോധത്തിനായി ഐസൊലേഷൻ വാർഡുകൾ; കാസർകോട് ജില്ലയിൽ സ്വകാര്യ ആശുപത്രികൾ സർക്കാർ താത്കാലികമായി ഏറ്റെടുക്കുന്നു

വിദേശത്ത്നിന്നും എത്തുന്ന മലയാളികളായ യാത്രക്കാരെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനായി സർക്കാർ കെ.എസ്.ആര്‍.ടി.സി ബസുകൾ ഉപയോഗിക്കും.

0 Comments

കൊറോണ: കാസര്‍കോട് ജില്ലയില്‍ 409 പേര്‍ നിരീക്ഷണത്തില്‍; കൂട്ടംകൂടിയാല്‍ നിയമനടപടി; നിയന്ത്രണങ്ങള്‍ തുടരും

കൊറോണ വ്യാപനം തടയുന്നതിന് പഴുതടച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാ മേഖലകളിലുള്ളവരും കര്‍ശനമായി പാലിക്കണം.

0 Comments

വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോത്സവം; കൂവം അളക്കലും അടയാളം കൊടുക്കലും നടന്നു

18ന് ശനിയാഴ്ച - വൈകുന്നേരം 4മണിമുതൽ കാർന്നോൻ തെയ്യത്തിന്‍റെയും, കോരച്ഛൻ തെയ്യത്തിന്‍റെ വെള്ളാട്ടം. 9മണിക്ക് കണ്ടനാർ കേളൻ ദൈവത്തിന്‍റെ വെള്ളാട്ടം

0 Comments

എം.എൽ.എ.ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് കെട്ടിടം സ്കൂളിന് സമർപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക രുക്മണി സ്വാഗതം പറഞ്ഞു.

0 Comments

വെളിച്ചെണ്ണയിലെ വ്യാജനെ പിടിക്കാന്‍ ശക്തമായ നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

സംസ്ഥാനത്തിന്‍റെ പുറത്തുള്ള വെളിച്ചെണ്ണ ഉല്‍പാദകര്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അനുമതിയില്ലാതെ വില്‍പ്പന നടത്താന്‍ കഴിയില്ല.

0 Comments

വീടുകളിലേക്ക് ഇനി ‘കുടുംബമിത്ര’

കുടുംബശ്രീ വഴി സംസ്ഥാനസര്‍ക്കാര്‍ നല്‍കിവരുന്ന പത്തിന പരിശീലന പരിപാടിയായ എ.ആര്‍.ഐ.എസ്.ഇന്‍റെ ഭാഗമായാണ് 5 ദിവസം നീണ്ടുനിന്ന ഹൗസ് മെയിഡ് പരിശീലനം നല്‍കിയത്.

0 Comments