തെരഞ്ഞെടുപ്പ് ഫലം, സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടത്ത് നിരോധനാജ്ഞ; മലപ്പുറം ജില്ലയില്‍ കര്‍ഫ്യൂ
വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, വളയം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. തെരഞ്ഞെടുപ്പിലെ ഫലം വന്നതിന് ശേഷമുള്ള ആഹ്ലാദ പ്രകടനങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
0 Comments
15/12/2020