കോവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരാന്‍ കാസര്‍കോട് ജില്ലയിലെ യക്ഷഗാന കലാകാരന്മാരും; കൊറോണാസുരന്‍റെ കഥ പറയുന്ന യക്ഷഗാനം വൈറലാകുന്നു
യക്ഷഗാന കലാകാരനായ സിരി ബാഗിലു വെങ്കപ്പയ്യ പ്രതിഷ്ഠാനയാണ് യക്ഷഗാനം ചിട്ടപ്പെടുത്തിയത്.
0 Comments
29/03/2020