പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീര്‍ നിറച്ച്‌ അവസാനമായി ഒരുനോക്കു മാത്രം; ജന്മനാടിനോട് വിടപറഞ്ഞ കോടിയേരിയെ കാണാൻ ഒഴുകിയെത്തിയത് ജനസഹസ്രം

മൃതദേഹം വഹിച്ചുള്ള ഘോഷയാത്രയിൽ അന്തിമോപചാരം അർപ്പിക്കാൻ കാത്തിരുന്നത് സ്ത്രീകളടക്കം പതിനായിരങ്ങൾ. പ്രതീക്ഷ നിറച്ച കണ്ണുകളില്‍ കണ്ണീര്‍ നിറച്ച്‌ അവസാനമായി ഒരുനോക്കു കാണാന്‍ ജന്മനാടിനോട് വിടപറഞ്ഞ കോടിയേരിയെ കാണാൻ ആദരവോടെ ജനസഹസ്രം കണ്ണൂരിലേക്ക് ...

- more -