ജ്വലിക്കുന്ന ഓർമ്മയായി മാറി കോടിയേരി ബാലകൃഷ്ണൻ; പാർട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ച പ്രിയ സഖാവിന് വിട ചൊല്ലി കേരളം

കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നൈയില്‍ നിന്ന് എത്തിയ ഭൗതി ശരീരം, ആദ്യം പൊതുദര്‍ശനത്തിന് വെച്ചത് തലശേരി ടൗണ്‍ ഹാളിലായിരുന്നു.

0 Comments

പ്രിയ സഖാവിന് വിട; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി; പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ചു കോടിയേരി; നഷ്ടമായത് പാർടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർത്തനം കാഴ്ചവെച്ച നേതാവിനെ

പാർലമെന്ററി രംഗത്തും ഭരണാധികാരി എന്ന നിലയിലും കഴിവുതെളിയിച്ചു കോടിയേരി; നഷ്ടമായത് പാർടി സെക്രട്ടറി എന്ന നിലയിൽ അത്യുജ്വല പ്രവർത്തനം കാഴ്ചവെച്ച നേതാവിനെ

0 Comments

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പാർട്ടിയാണ് സി.പി.എം; സജി ചെറിയാൻ്റെ രാജി സന്ദർഭോചിതം: കോടിയേരി

സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിക്കുമോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാണ് വകുപ്പുകൾ വിഭജിക്കേണ്ടതെന്നു കോടിയേരി മറുപടി നൽകി.

0 Comments

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല; പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; ശരിയായ ക്ലിപ് പുറത്തുവിടുമെന്ന് ഷാജ് കിരൺ

മുഖ്യമന്ത്രിയെയും കോടിയേരിയെയും കുറിച്ചുവന്ന വാർത്തകളെക്കുറിച്ചാണ് പറഞ്ഞത്. എഫ്‌.സി.ആർ.എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്.

0 Comments

ഏറ്റവും വലിയ തീവ്രവാദ പ്രവര്‍ത്തനം നടത്തിയത് ആര്‍.എസ്.എസ്; സംഘടനകളെ നിരോധിച്ചാല്‍ അവര്‍ മറ്റൊരു പേരില്‍ രൂപം കൊള്ളും: കോടിയേരി ബാലകൃഷ്ണൻ

എസ്.ഡി.പി.ഐയെ എന്തുകൊണ്ട് നിരോധിക്കുന്നില്ലെന്നാണ് ആര്‍.എസ്.എസ് ചോദിക്കുന്നത്. അങ്ങനെയാണെങ്കില്‍ ആര്‍.എസ്.എസിനെയല്ലേ ആദ്യം നിരോധിക്കേണ്ടത്?

0 Comments

സെമിനാറിൽ പങ്കെടുക്കുന്നവരെല്ലാം സി.പി.എമ്മിൻ്റെ അഭിപ്രായം തന്നെ പറയണമെന്നില്ല; ഇടതുപക്ഷവുമായി സഹകരിക്കാൻ തയ്യാറായാൽ കെ.വി തോമസിനെ സ്വീകരിക്കും: കോടിയേരി ബാലകൃഷ്ണൻ

കെ.വി തോമസുമായി മുൻപ് ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി കോൺഗ്രസുമായി സഹകരിക്കുന്നത് സംബന്ധിച്ച് ഇപ്പോഴാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

0 Comments

കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല; കെ റെയിൽകല്ലിടലിൽ അവ്യക്തതയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈനിന് കേന്ദ്രം അന്തിമ അനുമതി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ വേറെ വഴി നോക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

0 Comments

കേരളത്തിന്റേത് പുതിയ കാലഘട്ടം മുന്നോട്ടുവയ്ക്കുന്ന പരിമിതികളെയും സാധ്യതകളെയും മുന്നില്‍ കണ്ടുകൊണ്ട് തയ്യാറാക്കപ്പെട്ട ബജറ്റ്: കോടിയേരി

ആരോഗ്യമേഖലയില്‍ കേരളത്തെ അത്യുന്നത കേന്ദ്രമാക്കി മാറ്റുന്നതിനുതകുന്ന കാല്‍വെയ്പ്പുകളും ഇതിലുണ്ട്.”കോടിയേരി പറഞ്ഞു

0 Comments