60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 സിനിമകൾ; രാജ്യാന്തര മേളയ്ക്ക് വെള്ളിയാഴ്ച കൊടിയിറക്കം

ഇറാൻ ,അഫ്‌ഗാൻ,തുർക്കി ,റഷ്യ, നൈജീരിയ,ആഫ്രിക്ക തുടങ്ങി 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

0 Comments