‘നമസ്‌കാരം വാര്‍ത്തകളിലേക്ക് സ്വാഗതം. ഞാന്‍ ഹേമലത. ആദ്യം പ്രധാന വാര്‍ത്തകള്‍’; മലയാളിയുടെ ദൂരദര്‍ശന്‍ നൊസ്റ്റാള്‍ജിയ

വാര്‍ത്തവായിക്കുവാനായി ഇവര്‍ എത്തുമ്പോള്‍ മുന്‍അനുഭവങ്ങളോ റോള്‍ മോഡലുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇവരാണ് പിന്നീട് മറ്റുള്ളവര്‍ക്ക് റോള്‍മോഡലുകളായി തീര്‍ന്നത്.

0 Comments