ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടിക്കോളൂ; കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി
ജീവനക്കാര്‍ക്ക് എന്ന് ശമ്പളം നല്‍കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ബുധനാഴ്ചക്കകം ശമ്പളം നല്‍കാമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കോടതിയെ അറിയിച്ചു