‘ചാന്‍സലര്‍ പിള്ളേരു കളിക്കുന്നു’; കേരള ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി, പ്രീതി വ്യക്തിപരമല്ലെന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍

വ്യക്തിയെ ഇഷ്ടമല്ലാത്തതിൻ്റെ പേരില്‍ പ്രീതി പിന്‍വലിക്കാനാവില്ലെന്നും ജസ്‌റ്റിസ്

0 Comments

പ്രീതി നഷ്ടപ്പെട്ടു; ധനമന്ത്രിയെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണർ,യു.പിയിൽ ഉള്ളർക്ക് കേരളത്തിലെ കാര്യം മനസ്സിലാക്കാൻ സാധിക്കില്ലെന്ന ബാലഗോപാലിൻ്റെ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചത്

ഗവർണറുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി

0 Comments

ചാന്‍സലര്‍ക്ക് രാജാവിൻ്റെ അധികാരമില്ലെന്ന്; ഗവര്‍ണറുടെ ചാന്‍സലര്‍ പദവി മാറ്റാന്‍ സര്‍ക്കാര്‍, ഓര്‍ഡിനന്‍സ് ഒരുങ്ങുന്നു

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ ഭരണഘടനാ പ്രശ്നങ്ങളുമില്ല

0 Comments

ഗവര്‍ണറുടേത് നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധം; അതനുവദിച്ചു കൊടുക്കാനാകില്ല, ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാം എന്ന് ഗവര്‍ണര്‍ കരുതരുത്: മുഖ്യമന്ത്രി

നാലംഗ സേര്‍ച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് ഗവൺമെണ്ടാണ്

0 Comments

വൈസ്. ചാൻസലർമാരെ പുറത്താക്കുന്ന ചാന്‍സലറെ തന്നെ സര്‍ക്കാര്‍ പുറത്താക്കും; നിയമ നീക്കങ്ങള്‍ തുടങ്ങി, ഗവർണറുടെ നിയമ വിരുദ്ധ ആവശ്യം വിലപോകില്ലെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ശ്രമം

0 Comments

കാത്തിരുന്നിട്ടും ഗവർണർ ഒപ്പിട്ടില്ല; ലോകായുക്ത ഭേദഗതി ഉൾപ്പടെ റദ്ദായത് 11 ഓർഡിനൻസുകൾ, നിയമസഭ സമ്മേളനം ചേര്‍ന്ന് നിയമമാക്കി മാറ്റിയേക്കും

സുപ്രധാനമായ ഓര്‍ഡിനന്‍സുകള്‍ റദ്ദായത് ഗൗരവമേറിയതാണ്

0 Comments