ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) 41മത് കാസർഗോഡ് ജില്ലാ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു
കാഞ്ഞങ്ങാട്: ഛായാഗ്രഹണ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) 41മത് കാസർഗോഡ് ജില്ലാ സമ്മേളനം നവംബർ 25, 26…
0 Comments
21/11/2025